Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flux

കോ​ട്ട​യ​ത്ത് കെ​സി​യു​ടെ ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ

കോ​ട്ട​യം: കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ തി​രു​ന​ക്ക​ര ഗാ​ന്ധി സ്ക്വ​യ​റി​ന് സ​മീ​പ​മാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

വി​ജ​യ​ശി​ൽ​പി കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നെ​ഴു​തി​യ ഫ്ല​ക്സി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ത​ന്‍റെ പേ​രി​ലു​ള്ള ഫ്ല​ക്സു​ക​ൾ വ​യ്ക്കു​ന്ന​ത് താ​ൻ പ​റ​ഞ്ഞി​ട്ട​ല്ലെ​ന്ന് രാ​വി​ലെ വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

Latest News

Corehub Up